വാഹനാപകടത്തിൽ യുവാവ് മരിച്ചു

പാലക്കാട്: മുട്ടിക്കുളങ്ങരയിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മണ്ണാർക്കാട് വലിയട്ട കക്കരൻ ബഷീർ മകൻ മുബാരിസ് (28) ആണ് മരിച്ചത്. ഇദ്ധേഹം സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ വാൻ പൂർണ്ണമായും തകർന്നു. 
ഇന്നലെ രാത്രി പത്തര മണിയോടെയാണ് അപകടമുണ്ടായത്.
Previous Post Next Post

نموذج الاتصال