Homeaccident വാഹനമിടിച്ച് പരിക്ക് byഅഡ്മിൻ -Wednesday, January 31, 2024 0 കല്ലടിക്കോട്: കല്ലടിക്കോട് ചുങ്കത്ത് കാർ ഇടിച്ച് ആൾക്ക് പരിക്ക്. രഘുനാഥ് (69) നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. Tags accident kerala palakkad Facebook Twitter