മണ്ണാർക്കാട്: മണ്ണാർക്കാട് നൊട്ടമല ചെലങ്കര പച്ചക്കാട്ടിൽ മരം മുറിക്കുന്നിടയിൽ അപകടത്തിൽപ്പെട്ട് മരണം. ചീളിപാടം പൊന്നേത്ത് സലിം ( 42) ആണ് മരിച്ചത്. മരം മുറിക്കുന്നതിനിടെ കൊമ്പ് ദേഹത്ത് തട്ടിയായിരുന്നു അപകടം. ഇന്ന് ഉച്ച 12 മണിയോടെയായിരുന്നു അപകടം ഉടൻ തന്നെ വട്ടമ്പലം മദർ കെയർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല