കല്ലടിക്കോട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി

കല്ലടിക്കോട് മൂന്നേക്കർ തുടിക്കോട് കോളനി ഭാഗത്താണ് ഒറ്റയാൻ ഇറങ്ങിയത്. കോളനിയിലെ വീടുകൾക്ക് മുന്നിൽ വരെ കാട്ടാന എത്തിയത്  ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി. വനം വകുപ്പ് എത്തി ആനയെ കാട് കയറ്റി. രാത്രിയോടെ വീണ്ടും കാട്ടാന ഇറങ്ങുമോയെന്ന ആശങ്ക പ്രദേശത്ത് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ജനവാസ പ്രദേശങ്ങളിലേക്ക് കാട്ടാനയെത്തുന്ന സാഹചര്യമുണ്ട്. വ്യാപക കൃഷിനാശമാണ് ഇവ ഉണ്ടാക്കുന്നത്.  ജനവാസമേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് ശാശ്വതമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു 
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
മാന്യ ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് നമ്മുടെ മണ്ണാർക്കാട് Trends ലെ ഓഫർ പെരുമഴ ഈ വരുന്ന ശനിയും ഞായറും (18-05-24 , 19-05-24) തുടരുന്നതാണ് .*

💃🏻3499 രൂപക്ക് പർച്ചേസ് ചെയ്യുമ്പോൾ നേടൂ 👉🏽3499 രൂപയുടെ ഫ്രീ പർച്ചേസ്

💫ഈ ഓഫർ ലഭ്യമാവാൻ ഉടനെ മണ്ണാർക്കാട് Trends സന്ദർശിക്കുക

Trends
Opposite Police station
Mannarkkad
9778679615

Post a Comment

Previous Post Next Post