ഹോട്ടൽ ഉടമക്ക് നേരെ ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

മണ്ണാർക്കാട്: ഹോട്ടൽ ഉടമയേയും തൊഴിലാളികളേയും മർദ്ദിക്കുകയും, ഹോട്ടൽ തകർക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ നാട്ടുകൽ പോലീസ് അറസ്റ്റ് ചെയ്തു നാട്ടുകൽ യൂസഫ്, അബ്ദുൽ ഷുക്കൂർ,  ശിഹാബുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ  സംഭവം നടന്നത്. രാത്രി 9.30 ഓടെ കടയിലെത്തിയ യുവാക്കൾ ഭക്ഷണം ഓർഡർ ചെയ്തതിന് ശേഷം. ഭക്ഷണം കാറിലേക്ക്  എത്തിച്ച് നൽകണമെന്ന്  ആവശ്യപ്പെട്ടു, എന്നാൽ കടയുടമ അതിന് സമ്മതിച്ചില്ല. ഇതോടെ യുവാക്കളുടെ സംഘം കടയുടമക്ക് നേരെ തട്ടികയറുകയും മർദ്ദിക്കുകയും ചെയ്തത്. ഇത് തടയാൻ ശ്രമിച്ച തൊഴിലാളികൾക്കും പരിക്കേറ്റു. ആക്രമണത്തിനിടയിൽ കടയിലെ കസേരകളും മറ്റും തകർക്കുകയും ചെയ്തു. 50000 രൂപയുടെ നാഷനഷ്ടഭാണ് കണക്കാക്കുന്നതങ

ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ച് നൽകിയില്ലെന്നാരോപിച്ച് ഹോട്ടലുടമയേയും തൊഴിലാളികളേയും മർദ്ദിച്ചുവെന്നാണ് പരാതി. റോഡരികിൽ കഫേ നടത്തുന്ന സൽജലി(29)നാണ് യുവാക്കളുടെ മർദനമേറ്റത്. സംഭവത്തിൽ ആറ് പേർക്കെതിരെയാണ്  കേസെടുത്തിട്ടുള്ളതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും നാട്ടുകൽ പോലീസ് അറിയിച്ചു
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
മാന്യ ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് നമ്മുടെ മണ്ണാർക്കാട് Trends ലെ ഓഫർ പെരുമഴ ഈ വരുന്ന ശനിയും ഞായറും (18-05-24 , 19-05-24) തുടരുന്നതാണ്

💃🏻3499 രൂപക്ക് പർച്ചേസ് ചെയ്യുമ്പോൾ നേടൂ 👉🏽3499 രൂപയുടെ ഫ്രീ പർച്ചേസ്

💫ഈ ഓഫർ ലഭ്യമാവാൻ ഉടനെ മണ്ണാർക്കാട് Trends സന്ദർശിക്കുക

Trends
Opposite Police station
Mannarkkad
9778679615

Post a Comment

Previous Post Next Post