ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

ബൈക്കിടിച്ച് കാൽനടയാത്രികൻ മരിച്ചു. കാരാകുർശ്ശി സ്വദേശി വേണുഗോപാൽ (46) ആണ് മരിച്ചത്. കേരളശ്ശേരിയിൽ വച്ചാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൻഎസ്എസ് അധ്യാൽമിക കേന്ദ്രം കോർഡിനേറ്ററാണ്
Previous Post Next Post

نموذج الاتصال