Homeattappadi അട്ടപ്പാടിയിൽ പുലി ആക്രമണം; എട്ട് ആടുകൾ ചത്തു byഅഡ്മിൻ -Saturday, June 15, 2024 0 അഗളി: അട്ടപ്പാടിയിൽ പുലിയുടെ ആക്രമണത്തിൽ എട്ട് ആടുകൾ ചത്തു. പുതൂർ ചെമ്പവട്ടക്കാട്ടിൽ തുളസിയുടെ ആടുകളെയാണ് പുലി പിടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വീടിനടുത്ത് കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകളെയാണ് പുലി പിടിച്ചത് Tags attappadi kerala palakkad Facebook Twitter