വെള്ളിയാഴ്ച (09 - 08 - 2024) കല്ലടി കോളേജിനടുത്തുള്ള ഒസ്ലം ഹോട്ടലിൽ പോയാൽ 60 രൂപക്ക് ചിക്കൻ ബിരിയാണിയും കൂടെ പായസവും കഴിക്കാം

മണ്ണാർക്കാട്: കസ്റ്റമേഴ്സിന്റെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് ഈ വരുന്ന വെള്ളിയാഴ്ച (09 - 08 - 2024) ന്   എംഇഎസ് കല്ലടി കൊളേജിനടുത്തുള്ള ഒസ്ലം ഹോട്ടലിൽ മെഗാ ഓഫർ.  60 രൂപയ്ക്ക് ചിക്കൻ ബിരിയാണിയും കൂടെ ഒരു ക്ലാസ് പായസവും കുടിക്കാം. ഈ ഓഫർ  വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ വൈകീട്ട് 4 മണി വരെ മാത്രമായിരിക്കും ഉണ്ടാവുക (ഭക്ഷണം നേരത്തേ തീർന്നാൽ 4 മണിക്ക് മുമ്പേ ക്ലോസ് ആവും). ഹോട്ടൽ ഉടമക്ക് വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തന പരിചയമുള്ളത് കൊണ്ട്  ചുരുങ്ങിയ വിലക്ക് നല്ല ഭക്ഷണം നൽകാനാവും എന്നതാണ് ഉസ്ലം ഹോട്ടലിനെ പൊതു ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നത്. വൃത്തിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത ഹോട്ടൽ മാനേജ്മെൻറിന്റെ സമീപനവും ഒസ്ലത്തെ ഏറെ പ്രിയങ്കരമാക്കുന്നു. മനുഷ്യരുടെ വയർ നിറയ്ക്കാൻ മാത്രമല്ല, മനസ്സു കൂടി നിറയ്ക്കാൻ കഴിവുള്ളതാവണം ഭക്ഷണം എന്ന ഡയലോഗ് യഥാർത്ഥത്തിൽ അന്വർത്ഥമാവുകയാണ് ഇവിടെ. ഇതുവരെ സഹകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും തുടർന്നും എല്ലാവരുടേയും സഹകരണം അഭ്യർത്ഥിക്കുന്നതായും ഒസ്ലം ഹോട്ടൽ ഉടമ അബ്ദു റഹിമാൻ പറഞ്ഞു. ഹോട്ടൽ പ്രവർത്തി സമയം രാവിലെ ആറ് മണിമുതൽ വൈകീട്ട് 4 മണി വരെയാണ്

കോണ്ടാക്റ്റ് നംബർ: 9747250951
Previous Post Next Post

نموذج الاتصال