ദേശീയ വനം രക്തസാക്ഷി ദിനാചരണം നടത്തി

മണ്ണാർക്കാട്:  വന സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഇടയിൽ സ്വജീവിതം വെടിഞ്ഞ ഇന്ത്യയിലെ ധീര വനം രക്തസാക്ഷികളെ അനുസ്മരിച്ച് കേരള ഫോറസ്റ്റ്‌ പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ മണ്ണാർക്കാട് മേഖല കമ്മിറ്റി ദേശീയ വനം രക്തസാക്ഷി ദിനാചരണം നടത്തി. ആനമൂളിയിൽ നടന്ന പരിപാടിക്ക് ജില്ല കൗൺസിൽ അംഗങ്ങളായ  അഷറഫ് സി.എം, കീപ്തി കെ. എൻ പുരുഷോത്തമൻ, മേഖല ഭാരവാഹികളായ നിഷാന്തി എ, ഡി. രാജേഷ് ,റഫീഖ് സി.എസ് എന്നിവർ നേതൃത്വം നൽകി 
Previous Post Next Post

نموذج الاتصال