മണ്ണാർക്കാട് : പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനി വേദവരുണ (8) നിര്യാതയായി. മണ്ണാർക്കാട് സൈലന്റ് വാലി വനം ഡിവിഷൻ ജീവനക്കാരൻ പത്തുകുടി ഗണേഷ് ഭവനത്തിൽ അശോകന്റെയും കാരാകുർശ്ശി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ധന്യയുടെയും മകളാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.
സഹോദരങ്ങൾ: വിപഞ്ചിക, വേദമിത്രൻ.