കുന്നപ്പുള്ളി ഹംസ (ഡിലൈറ്റ് സ്റ്റുഡിയോ) നിര്യാതനായി

മണ്ണാർക്കാട് : നെല്ലിപ്പുഴ ആണ്ടിപ്പാടത്ത് താമസിക്കുന്ന കുന്നപ്പുള്ളി ഹംസ (ഡിലൈറ്റ് സ്റ്റുഡിയോ) നിര്യാതനായി. ഇന്ന് രാവിലെ 7 മണിയോടെയാണ് അന്ത്യം. ജനാസ നമസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് മണ്ണാർക്കാട് വലിയ ജുമാ മസ്ജിദിൽ 
Previous Post Next Post

نموذج الاتصال