മണ്ണാർക്കാട്: പൂരം കാണാൻ എത്തിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു. അട്ടപ്പാടി കള്ളമല ഉന്നതിയിലെ മുരുകൻ (63) ആണ് മരിച്ചത്.
ബൈപാസ് റോഡിൽ ആറാട്ട് കടവിന് സമീപം വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മുരുകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മ്യതദേഹം മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ