വാഹനാപകടത്തെ തുടർന്ന് ചികി​ത്സ​യി​ലാ​യി​രു​ന്ന ലോ​ഡിംഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു


മ​ണ്ണാ​ര്‍​ക്കാ​ട് : ബൈ​ക്ക് ഇ​ടി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ലോ​ഡിംഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു. കൊ​റ്റി​യോ​ട് സ​ര​സ്വ​തി നി​ല​യ​ത്തി​ല്‍ ടി.​സി.​ഗം​ഗാ​ധ​ര​ന്‍ നാ​യ​രു​ടെ മ​ക​ന്‍ മ​ണി​ക​ണ്ഠ​ന്‍ (49) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 9.30 ന് ​വീ​ട്ടി​ല്‍ നി​ന്നും ക​ട​യി​ലേ​ക്ക് വ​രു​ന്ന വ​ഴി വി​യ്യ​ക്കു​ര്‍​ശി​യി​ല്‍ വെ​ച്ചാ​ണ് ബൈ​ക്ക് മൊ​പ്പെ​ഡ് വാ​ഹ​ന​ത്തി​ല്‍ ഇ​ടി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​ക​ണ്ഠ​നെ മ​ണ്ണാ​ര്‍​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വ​ട്ട​മ്പലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിക്കുകയായിരുന്നു.

അ​മ്മ: ജാ​ന​കി
ഭാ​ര്യ: ഇ​ന്ദു 
മ​ക്ക​ള്‍: വൈ​ഷ്ണ​വി, വൈ​ഷ്ണ​വ്, വൈഷ്ണ.
Previous Post Next Post

نموذج الاتصال