മണ്ണാര്‍ക്കാട്: പ്രസ്സ് ക്ലബ്ബ് മണ്ണാര്‍ക്കാട് അംഗങ്ങള്‍ക്ക് പുതുവര്‍ഷ കിറ്റ് നല്‍കി. പ്രസ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി സി എം സബീറലി (മാധ്യമം) ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ഇ എം അഷ്‌റഫ് (ചന്ദ്രിക) അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി ബിജു പോള്‍ (എസിവി ന്യൂസ്), കെ ജെ യു മേഖല പ്രസിഡന്റ് ഹംസ കാവുണ്ട (സിറാജ് ഡയ്ലി), കോ ഓര്‍ഡിനേറ്റര്‍ ഡോ.എം.കെ ഹരിദാസ് (ബിസിനസ്സ് ന്യൂസ്), എക്‌സിക്യുട്ടീവ് അംഗങ്ങളായ വി കെ അജയന്‍ (ജനയുഗം) ,സജീവ് പി മാത്തൂര്‍ (അൺവെയ്ൽ ന്യൂസർ), അബ്ദുല്‍ ഹാദി അറയ്ക്കല്‍ (മണ്ണാർക്കാട് ഓൺലൈൻ ന്യൂസ്), അംഗങ്ങളായ സിബിന്‍ ഹരിദാസ്, ആര്‍.സുബ്രഹ്മണ്യന്‍ (തുറന്ന കത്ത്), നിസാര്‍ (ന്യൂസ് വ്യൂ), മധു (പ്രാദേശികം), അജിന്‍സന്‍ (മണ്ണാർക്കാട് അപ്ഡേറ്റ്സ്) തുടങ്ങിയവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട് പ്രസ്സ് ക്ലബ്ബ്, അംഗങ്ങൾക്ക് പുതുവര്‍ഷ കിറ്റ് നല്‍കി
byഅഡ്മിൻ
-
0