ഹോട്ടൽ മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹോട്ടൽ മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടോപ്പാടം പുറ്റാനിക്കാട് സ്വദേശി അഭിലാഷാണ് (കണ്ണൻ - 32) മരിച്ചത്. ഇന്ന് ഉച്ചയോടെയാണ്  ലോഡ്ജ് മുറിയിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
Previous Post Next Post

نموذج الاتصال