Homekerala മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി byഅഡ്മിൻ -Saturday, August 27, 2022 0 മണ്ണാർക്കാട്: പോലീസ് സ്റ്റേഷന് സമീപം കടതിണ്ണയിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. കാരാകുറുശ്ശി, അയ്യപ്പൻകാവ് പുത്തൻവേലിയിൽ ജോസിന്റെ മകൻ വാവച്ചൻ (58) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു Tags kerala mannarkkad palakkad Facebook Twitter