യുവതിയെ കാണ്മാനില്ല

ഷൊര്‍ണൂര്‍, ചുടുവാലത്തൂര്‍, കുമ്പാരം കോളനി, ബംഗാള്‍ പറമ്പില്‍ വീട്ടില്‍ ലത്തീഫിന്റെ മകള്‍ മിനിയെ  ഓഗസ്റ്റ് ആറു മുതല്‍ കാണ്മാനില്ല.  33 വയസ്സ്. ഏകദേശം അഞ്ച് അടി ഉയരം. ഇരു നിറം. ഒത്ത ശരീരം.  കുറച്ച് ബുദ്ധിക്കുറവും സംസാരത്തില്‍ കൊഞ്ചലുമുള്ള ആളാണ്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 9497947218- ഇന്‍സ്‌പെക്ടര്‍, ഷൊര്‍ണര്‍ പോലീസ് സ്റ്റേഷന്‍ 9497980630- എസ്.ഐ, ഷോര്‍ണൂര്‍ പോലീസ് സ്റ്റേഷന്‍ 9497934002- ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷൻ
Previous Post Next Post

نموذج الاتصال