പ്രകൃതിവിരുദ്ധപീഡനം: അമ്പത്തഞ്ചുകാരന് മൂന്ന് വർഷം കഠിന തടവ്

പട്ടാമ്പി : 13 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ അമ്പത്തഞ്ചുകാരന് മൂന്നുവർഷം രണ്ടുമാസം കഠിനതടവും രണ്ടരലക്ഷംരൂപ പിഴയും ശിക്ഷ. അലനല്ലൂർ  മുസ്തഫയ്ക്കാണ് പട്ടാമ്പി പോക്സോ അതിവേഗകോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷവിധിച്ചത്. 2020 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി നിഷാ വിജയകുമാർ ഹാജരായി.
Previous Post Next Post

نموذج الاتصال