പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊക്സോ നിയമപ്രകാരം യുവാവ് അറസ്റ്റിലായി നാട്ടുകൾ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട അലനല്ലൂർ മുഹമ്മദ് അജ്മലിനെയാണ് നാട്ടുകൽ പോലീസ് അറസ്റ്റ് ചെയ്തത് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി നാട്ടുകൽ പോലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകിയിരുന്നു തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരൂരിൽ വച്ച് പിടികൂടിയത് നാട്ടുകൽ എസ് ഐ കെ ആർ ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്