ശ്രീകൃഷ്ണപുരത്ത് ഉത്സവത്തിനിടെ ആന ഇടഞ്ഞു

ശ്രീകൃഷ്ണപുരം:  അയ്യപ്പന്‍ വിളക്കിനിടെ ആന ഇടഞ്ഞു. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം പുളിങ്കാവില്‍ അയ്യപ്പന്‍ വിളക്കിന് കൊണ്ടുവന്ന കുളക്കാടന്‍ മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്.  മേല്‍ ശാന്തിയുടെ വാഹനം മറിച്ചിട്ട ആന ക്ഷേത്ര പരിസരത്ത്  പരിഭ്രാന്തി പരത്തി.  ഒന്നര മണിക്കൂറിന് ശേഷമാണ് ആനയെ തളയ്ക്കാനായത്.
Previous Post Next Post

نموذج الاتصال