പഞ്ചായത്ത് മെംബർ ഫസീല സുഹൈൽ അധ്യക്ഷത വഹിച്ചു. സിഡിഎസ് മെംബർ പ്രേമലത ചടങ്ങിന് സ്വാഗതം പറഞ്ഞു. ചടങ്ങിൽ വെച്ച് മുൻ പഞ്ചായത്ത് മെംബർമാരായ എം. പത്മജയേയും, എം പ്രദീപിനേയും ആദരിച്ചു. സീനീയർ അധ്യാപകൻ സലീം മാസ്റ്റർ, പൊതു പ്രവർത്തകനായ എൻ. ചന്ദ്രശേഖരൻ, കുടുംബ ശ്രീ പഞ്ചായത്ത് തല ചെയർപേഴ്സൺ ദീപ, ബ്ലോക്ക് കോഡിനേറ്റർ പ്രതിഭ, ഒ.എസ്.എ ചെയർമാൻ ദാമോദരൻ നബീശൻ, മറ്റ് വാർഡ് CDS മെംബർമാർ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി