മണ്ണാർക്കാട് സ്വദേശി ഫുജൈറയിൽ നിര്യാതനായി

യു.എ.ഇ ഫുജൈറയിലെ സാജിദ ഗ്രൂപ്പ് -കൽബ യിൽ എക്കൗണ്ട് സെക്ഷനിൽ ജോലി ചെയ്തിരുന്ന മണ്ണാർക്കാട്‌ സ്വദേശി നിര്യാതനായി. മുതുകുർശ്ശി കറുപ്പാൻവീട്ടിൽ അസൈനാരുടെ മകൻ
അബ്ദു റഷീദ് (27) ആണ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള  നടപടികൾ  ചെയ്ത് വരുന്നതായി സന്നദ്ധ പ്രവർത്തകർ അറിയിച്ചു
Previous Post Next Post

نموذج الاتصال