റാങ്ക് നേട്ടവുമായി മണ്ണാർക്കാട്ടുകാരൻ

മണ്ണാർക്കാട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (സിർമോർ) പരീക്ഷയിൽ രണ്ടാം റാങ്കോടെ മെറിറ്റ് സ്കോളഷിപ്പിൽ MBA ബിരുദം  കരസ്ഥമാക്കി മണ്ണാർക്കാടിന് തന്നെ അഭിമാനമായിരിക്കുകയാണ് അർജുൻ റാം. എതിർപ്പണം സ്വദേശിയാണ്. മണ്ണാർക്കാട് വിപ്രാസ് ടോട്ടൽ സൊല്യൂഷൻസ് നടത്തുന്ന രാമൻ ശാരദ ദമ്പതികളുടെ മകൻ ആണ്. മകന്റെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് രാമൻ മണ്ണാർക്കാട് ഓൺലൈൻ ന്യൂസിനോട് പറഞ്ഞു
Previous Post Next Post

نموذج الاتصال