കുന്തിപ്പുഴയിൽ വാഹനാപകടം; യുവാക്കൾക്ക് പരിക്ക്

മണ്ണാർക്കാട്: ദേശീയപാത കുന്തിപ്പുഴയിൽ ഇന്ന് രാവിലെ നടന്ന വാഹനാപകടത്തിൽ യുവാക്കൾക്ക് പരിക്കേറ്റു. കോട്ടോപ്പാടം കൊടുങ്ങോട്ടിൽ റഫീക്കിന്റെ മകൻ ബിൻഷാദ് (19), മുളയങ്കാട്ടിൽ കുഞ്ഞബി മകൻ റിൻഷാദ് (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.45 ഓടേയാണ് സംഭവം. 
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മിനിലോറിയിൽ ഇടിക്കുകയായിരുന്നു. ഇവരെ വട്ടമ്പലത്തെ മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
Previous Post Next Post

نموذج الاتصال