കെ.എസ്.ആര്‍.ടി.സി ബസ് ക്രാഷ് ഗാര്‍ഡിലിടിച്ചു

മണ്ണാര്‍ക്കാട്: നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് ദേശീയപാതയോരത്തെ ക്രാഷ് ഗാര്‍ഡില്‍ ഇടിച്ച് അപകടം. മലപ്പുറം ഭാഗത്ത് നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് മൂന്നരയോടെ ചൂരിയോട് പാലത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം.ആര്‍ക്കും പരിക്കില്ല. മഴക്കാലമായതോടെ ദേശീയപാതയില്‍ അപകടം പതിവാകുന്നുണ്ട്.
Previous Post Next Post

نموذج الاتصال