സ്ഥിരമായി അശ്ലീല മെസ്സേജുകൾ അയക്കുന്ന ഒരു അപ്പൂപ്പന് സോഷ്യൽ മീഡിയ ഫൈം സൈക്കോളജിസ്റ്റും, ആർ ജെയും, സിംഗറുമായ എം ജെ സുമി എട്ടിന്റെ പണിയാണ് കൊടുത്തത്. ഇനി ഒരിക്കലും ആ അപ്പൂപ്പൻ ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ല എന്ന് ഉറപ്പാണ്. ആദ്യം കേസ് കൊടുക്കുകയും തുടർന്ന് സൈബർ പോലീസ് കൈയ്യോടെ ഇയാളെ പൊക്കുകയായിരുന്നു. റബ്ബർ വെട്ട് തൊഴിലാളിയും വയനാട് കാരനുമായ വർഗീസ് അച്ചായനാണ് വില്ലൻ. ബാക്കി വീഡിയോയിൽ കാണാം
മറഞ്ഞിരുന്ന് ചെയ്തു കൂട്ടുന്ന തോന്ന്യവാസങ്ങളും പിടിക്കപ്പെടും എന്ന് ഓർമ്മിപ്പിക്കാനും, സൈബർ ഇടങ്ങളിൽ അപമാനിക്കപ്പെട്ടാൽ പോലീസിനെ സമീപിക്കണം എന്ന് ബോധവൽക്കരിക്കാനുമാണ് ഈ വാർത്ത കൊണ്ട് ഉദ്ദേശിക്കുന്നത്
കുൽസിത പ്രവർത്തികൾ മാത്രം ആണല്ലോ സൈബർ പോലീസ് interest ഉള്ളു...കുൽസിതം ഒരു കുൽസിതം ആണല്ലോ അല്ലെ.....എന്തൊരു ശുഷ്‌കാന്തി
ReplyDeleteഫെയിം അല്ലാത്ത ആളുകൾ complait കൊടുത്താലും സെബേഴ്സിന് ഇതേ ശുഷ്‌കാന്തി വേണ്ടേ.....കുൽസിതം മാത്രം മതിയോ.....
ReplyDelete