Homeaccident ആര്യമ്പാവിൽ വാഹനാപകടം; ദൃശ്യം byഅഡ്മിൻ -Thursday, May 09, 2024 0 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ ആര്യമ്പാവ് ജംഗ്ഷനിൽ സ്ക്കൂട്ടറും ബൈക്കും തമ്മിൽ ഇടിച്ച് അപകടം. ഇന്ന് ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം. അപകടത്തിൽ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു Tags accident mannarkkad palakkad Facebook Twitter