കല്ലടിക്കോട് : കനത്ത മഴയിൽ ചെറുളി പൂളകുണ്ട് വിജയലക്ഷ്മിയുടെ വീട്ടിലെ കിണർ ഇടിഞ്ഞു താണു. ബുധനാഴ്ച രാത്രിയാണ് സംഭവം. മണിക്കൂറുകൾ നീണ്ടുനിന്ന മഴയ്ക്ക് മഴയ്ക്ക് ശേഷം വലിയ ശബ്ദത്തോടെ കിണർ ഇടിയുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. വാർഡ് അംഗം പി. കെ. അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു