നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്ന് താഴ്ചയിലേക്ക്

മലപ്പുറം:  കാരക്കുന്നിൽ  നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർ കുറ്റി തെറിപ്പിച്ചു തൊട്ടടുത്ത വീട് ന് മുകളിലൂടെ 60 മീറ്ററോളം പറന്നു മറിയുകയായിരുന്നു. എടവണ്ണ ഭാഗത്ത് നിന്നും വന്ന കാർ  34 സലഫി മസ്ജിദിനു സമീപമാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 9 മണിക്കാണ് അപകടം. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മമ്പാട് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഈ സംഭവം വിവരിച്ചു കൊണ്ട് പ്രദേശവാസി എടുത്ത വീഡിയോ 
Previous Post Next Post

نموذج الاتصال