മാച്ചാംതോടിൽ വാഹനാപകടം; ഒരു മരണം

തച്ചമ്പാറ:  ദേശീയപാതയിൽ മാച്ചാംതോടിനു സമീപം കെഎസ്ആർടിസി ബസ്സും ഇരുചക്രവാഹനവും കൂട്ടിയിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അഗളി ജെല്ലിപ്പാറ തെങ്ങും തോട്ടത്തിൽ സാമുവലിൻ്റ മകൻ മാത്യു (60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകളെ സാരമായ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾ അഞ്ജു (30) വിനാണ് പരിക്കേറ്റത് ഇന്ന് ഉച്ചക്ക് ഒന്നരക്ക് ആയിരുന്നു അപകടം.
Previous Post Next Post

نموذج الاتصال