മണ്ണാർക്കാട്: മൂന്നാം വാർഷികത്തോടനുബന്ധിച്ച് തങ്ങളുടെ കൂടെ നിന്ന എല്ലാവർക്കും സ്നേഹ സൂചകമായി ചുരുങ്ങിയ വിലയ്ക്ക് ചിക്കൻ ബിരിയാണി+ പായസം, ഒരു സെറ്റ് പൊറാട്ട + ബീഫും വിളമ്പാനൊരുങ്ങുകയാണ് എംഇഎസ് കല്ലടി കൊളേജിനടുത്തുള്ള ഒസ്ലം ഹോട്ടൽ. ഈ ഓഫർ നാളെ വെള്ളിയാഴ്ച മാത്രമായിരിക്കും ഉണ്ടാവുക. ചിക്കൻ ബിരിയാണിയും, പായസവും കൂടി 60 രൂപക്കും, ഒരു സെറ്റ് പോറോട്ടയും ബീഫ് കറിയും കൂടെ 60 രൂപക്കും നാളെ ഇവിടെ നിന്ന് ലഭിക്കൂം. ചുരുങ്ങിയ വിലക്ക് നല്ല ഭക്ഷണം ലഭിക്കുന്ന ഉസ്ലം ഹോട്ടൽ പൊതു ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. വൃത്തിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത ഹോട്ടൽ മാനേജ്മെൻറിന്റെ സമീപനം തന്നെയാണ് ഒസ്ലത്തെ ഏറെ പ്രിയങ്കരമാക്കുന്നത്. മനുഷ്യരുടെ വയർ നിറയ്ക്കാൻ മാത്രമല്ല, മനസ്സു കൂടി നിറയ്ക്കാൻ കഴിവുള്ളതാവണം ഭക്ഷണം എന്ന ഡയലോഗ് യഥാർത്ഥത്തിൽ അന്വർത്ഥമാവുകയാണ് ഇവിടെ. ഇതുവരെ സഹകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും തുടർന്നും എല്ലാവരുടേയും സഹകരണം അഭ്യർത്ഥിക്കുന്നതായും ഒസ്ലം ഹോട്ടൽ ഉടമ അബ്ദു റഹിമാൻ പറഞ്ഞു. ഹോട്ടൽ പ്രവർത്തി സമയം രാവിലെ ആറ് മണിമുതൽ രാത്രി 9 മണി വരെയാണ്
കോണ്ടാക്റ്റ് നംബർ: 9747250951