പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു

മണ്ണാർക്കാട്:  പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. കുമരംപുത്തൂർ നെച്ചുള്ളി  അവണകുന്നിൽ താമസിക്കുന്ന കൊട്ടേക്കാട്ടിൽ ഷമീറയുടെ മകൾ ഷിഫാനയാണ് മരിച്ചത്. തലക്കകത്ത് ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം.  മണ്ണാർക്കാട് നെല്ലിപ്പുഴ ദാറുന്നജാത്  ഹയർസെക്കൻഡറി സ്ക്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്
Previous Post Next Post

نموذج الاتصال