ദുബായ്: മണ്ണാർക്കാട് പുഞ്ചക്കോട് സ്വദേശി ദുബായിൽ വെച്ച് മരിച്ചു. ചേലക്കാട്ടുത്തൊടി ബാപ്പുട്ടിയുടെ മകൻ യൂസുഫ് ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരം. ദുബായ് ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ചാണ് അന്ത്യം. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു