പാലക്കാട്: പാലക്കാട് തൂതയില്‍ വന്‍ തീപിടുത്തം. തൂതയിലെ സ്‌ക്രാപ്പ് കളക്ഷന്‍ സെൻ്ററിലാണ് വന്‍ തീപിടുത്തമുണ്ടായത്. പെരിന്തല്‍മണ്ണ, ഷൊർണുർ എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി, നാട്ടുകാരുടെ കൂടി സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കി. കട പൂർണ്ണമായും കത്തി നശിച്ചു. അപകട കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല.
Tags
palakkad