കെഎസ്ആർടിസി ബസിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; ബാങ്ക് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

പാലക്കാട്: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവതിക്കെതിരെ ലൈംഗികാതിക്രമം. സംഭവത്തിൽ പരപ്പനങ്ങാടി എച്ച്ഡിഎഫ്സി ബാങ്കിലെ ഉദ്യോഗസ്ഥൻ കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് അഷറഫ് (39) നെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലടിക്കോട് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോയ ബസിലാണ് യുവതിക്ക് മോശം അനുഭവം നടന്നത്. യുവതിയോട് അനുവാദം ചോദിച്ച് അടുത്തിരുന്ന ശേഷം ആക്രമിക്കുകയായിരുന്നു

Post a Comment

Previous Post Next Post