AIYF തെങ്കര മേഖല കമ്മിറ്റി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

മണ്ണാർക്കാട്:  ഡിസംബർ 2, 3, 4
തീയതികളിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന എ.ഐ.വൈ.എഫ് 
സംസ്ഥാന  സമ്മേളനത്തിന്റെ പ്രചരണാർത്ഥം AIYF തെങ്കര മേഖല കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ്  AIYF ജില്ലാ സെക്രട്ടറി ഷാജഹാൻ ഉദ്ഘാടനം  നിർവഹിച്ചു.

ക്രിക്കറ്റ് ടൂർണമെന്റിൽ എം.സി.സി. മണ്ണാർക്കാട് ജേതാക്കളായി വിജയികൾക്കുള്ള സമ്മാനദാനം  സിപിഐ സംസ്ഥാന കൗൺസിൽ അംഗം KP സുരേഷ് രാജ് നിർവഹിച്ചു. എ ഐ വൈ എഫ് ജില്ലാ  പ്രസിഡണ്ട് പി നൗഷാദ്. ജില്ലാ ജോയിന്റ് സെക്രട്ടറി സുരേഷ് കൈതച്ചിറ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അറുമുഖൻ പാർട്ടി മണ്ഡലം കമ്മിറ്റി അംഗം ഭാസ്കരൻ മുണ്ടക്കണ്ണി AIYF ജില്ലാ കമ്മിറ്റി അംഗം ഷാഫി നറുക്കോട്ടിൽ, മണ്ഡലം ജോയിന്റ് സെക്രട്ടറി ബോബി,മേഖലാ സെക്രട്ടറി ഭരത് മേഖലാ പ്രസിഡന്റ്  ആബിദ് കൈതച്ചിറ  ടൂർണമെന്റ് കോഡിനേറ്റർ കൃഷ്ണദാസ്, ഭാരവാഹികളായ  സുധീഷ്,ഉമേഷ്, അനീഷ്,നിഷാദ്, ഷനൂബ്,ഇർഷാദ്, സഞ്ജിത്,സുനിൽ, അരുൺ , ഗോകുൽ, ആശിബ് തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.
Previous Post Next Post

نموذج الاتصال