മണ്ണാർക്കാടിന് അഭിമാനമായി മണ്ണാർക്കാട് ഓഫ്റോഡേഴ്സ് ക്ലബ്ബ്; V12 Race ഓഫ്‌റോഡ് മല്‍സരത്തിൽ ക്ലബ്ബിന് ഉജ്ജ്വല വിജയം

തൃശ്ശൂർ: ചാലക്കുടി മുരിങ്ങൂരിൽ നടന്ന V12 Race  ഓഫ്‌റോഡ് മല്‍സരത്തിൽ മണ്ണാർക്കാട് ഓഫ്റോഡേഴ്സിന് ഉജ്ജ്വല വിജയം.

Experts Category യിൽ ബിജു ബിയ ഡ്രൈവർ , മനീഷ് അമ്പാട്ട്മാലിൽ  കോ-ഡ്രൈവർ എന്നിവരും. Freshman Pro Modified Category യിൽ പ്രകാശ് കിടായില് ഡ്രൈവർ, സിബു പടയാട്ടിൽ കോ- ഡ്രൈവറും ആയ MKD Offroders ഒന്നാം സ്ഥാനം നേടി  ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. 

കേരളത്തിലെ വിവിധ ക്ലബ്ബുകളിൽ ഉള്ള 21 മല്‍സരാര്‍ഥികളോട് പൊരുതി ദുഷ്‌ക്കരമായ  ഘട്ടങ്ങള്‍ പിന്നിട്ടാണ് Mannarkad Offroders   രണ്ട് Category യിലും ഒന്നാം സ്ഥാനത്തെത്തിയത്.

കഴിഞ്ഞ വര്‍ഷം കൊവിഡ് കാരണം മല്‍സരം നടന്നില്ല. 2021ലെ മത്സരം വൈകിയെങ്കിലും v12 ചലഞ്ച് നിരാശപ്പെടുത്തിയില്ല; പങ്കെടുത്ത എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.  മഴ ഇത്തവണയും കഠിനമായ ഓഫ്‌റോഡ് വെല്ലുവിളികള്‍ക്ക് വേദിയൊരുക്കി. മണ്ണാർക്കാട്ട്കാർക്ക്  ഏറെ സുപരിചതന് ആയ അൻവർ ഓഫ്റോഡ് ആണ് മണ്ണാർക്കാട് ഓഫ്റോഡ് ക്ലബ്ബിൻ്റെ അമരക്കാരൻ
Previous Post Next Post

نموذج الاتصال