തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകന് സൂര്യാഘാതം

                   പ്രതീകാത്മക ചിത്രം 

ശ്രീകൃഷ്ണപുരം:  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകന് സൂര്യാഘാതമേറ്റു. വലമ്പിലിമംഗലം ഇളവുങ്കൽ വീട്ടിൽ തോമസ് അബ്രഹാമിനാണ്(55) സൂര്യാഘാതമേറ്റത്. വലമ്പിലിമംഗലം മുപ്പാതാം നമ്പർ ബൂത്തിൽ വ്യാഴാഴ്ച വീടുകയറിയുളള പ്രചാരണത്തിനിടെയാണ് മുതുകിലും നെഞ്ചിലും സൂര്യാഘാതമേറ്റത്.

Post a Comment

Previous Post Next Post