മലമ്പുഴ കനാലിൽ യുവാവ് മരിച്ച നിലയിൽ

young-man-found-dead-in-malampuzha-canal
പിരായിരി‍ : മാപ്പിളക്കാടിനു സമീപം മലമ്പുഴ കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ലക്കിടി കൂട്ടാലത്തൊടി ഹസനാരിന്റെ മകൻ നസറുദ്ദീൻ (അബു - 39) ആണു മരിച്ചത്. രണ്ടാഴ്ചയായി മേലാമുറിയിൽ സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്ന നസറുദ്ദീനെ പുലർച്ചെ കാണാതായതിനെത്തുടർന്നു നടത്തിയ തിരച്ചിലിനിടെ ഇന്നലെ പത്തരയോടെയാണു കനാലിൽ മൃതദേഹം കണ്ടത്. ഭാര്യ: അൻസിയ. മക്കൾ: മുജിതമ്പ, മുർത്തല.

Previous Post Next Post

نموذج الاتصال