മേട്ടുപ്പാളയം - അട്ടപ്പാടി - മണ്ണാർക്കാട് തമിഴ്നാട് സര്‍ക്കാര്‍ ബസ് സര്‍വീസ് ടൈം ഇങ്ങനെ

മണ്ണാർക്കാട്ടേക്ക് അട്ടപ്പാടി വഴി തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് സർവ്വീസ് തുടങ്ങി. തമിഴ്നാടിന്റെ മെയ്ദിന സമ്മാനമെന്നോണം മെയ്ദിനത്തിലാണ് സർവ്വീസ് തുടങ്ങിയത്. തമിഴ്നാട്ടിൽ നിന്നും ആനക്കട്ടി അഗളി വഴിയുള്ള സർവീസ്  ആദ്യമാണ്. ബസ് സമയം ഇങ്ങനെയാണ്. രാവിലെ ആറ് മണിക്ക് മേട്ടു പാളയത്തിൽ നിന്നാണ് സർവ്വീസ് ആരംഭിക്കുക. ആനക്കട്ടി, അഗളി മുക്കാലി വഴി രാവിലെ 11.30 ന് മണ്ണാർക്കാട് എത്തും. ഉച്ച 12 മണിക്ക് മണ്ണാർക്കാട് നിന്നും തിരിക്കുന്ന ബസ് കോയമ്പത്തൂരിൽ നിന്ന് തിരുപ്പൂരിലേക്കും അവിടെ നിന്ന് തിരിച്ച് മേട്ടുപാളയത്തിലേക്കും എത്തും
Previous Post Next Post

نموذج الاتصال