നാല് വയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചു

                  പ്രതീകാത്മക ചിത്രം

അട്ടപ്പാടി ചുണ്ടപ്പെട്ടിയിൽ നാല് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. ചുണ്ടപ്പെട്ടി സ്വദേശിയായ മനോഹരന്റെ മകൾ രേഖയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ  പാമ്പിന്റെ കടിയേൽക്കുകയായിരുന്നു
Previous Post Next Post

نموذج الاتصال