പ്രതീകാത്മക ചിത്രം
കല്ലുക്കൊണ്ട് തലയിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് സംഘം വാഹനത്തിൽ കയറി രക്ഷപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ വിദ്യാർഥിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന്, വീട്ടിലേക്ക് തിരിച്ചുപോയെങ്കിലും കൈയും കാലും നീരുവെച്ച നലയിലാണ്.
വിദഗ്ധ ചികിത്സക്കായി മണ്ണാർക്കാട് ആശുപത്രിയിലേക്ക് മാറ്റുമെന്ന് രക്ഷിതാക്കൾ പറഞ്ഞു. വെള്ളിയാഴ്ച വിദ്യാർഥിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുമെന്ന് അഗളി പോലീസ് പറഞ്ഞു.