സംസ്ഥാന സ്ക്കൂൾ ഗണിതശാസ്ത്രമേള; കല്ലടിക്ക് മികച്ച നേട്ടം

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്ക്കൂൾ ഗണിതശാസ്ത്രമേളയിൽ കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്കൂളിന് മികച്ച നേട്ടം.  ഹയർസെക്കന്ററി വിഭാഗത്തിൽ 32 പോയന്റ് നേടി കല്ലടി ഹയർസെക്കൻഡറി സ്ക്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

           ഗൗതം. ആർ, അദർ ചാർട്ട് 
           (ഒന്നാം സ്ഥാനം, എ ഗ്രേഡ്)

ഗൗതം. വി
ക്വിസ്,  അപ്ലൈഡ് കൺസ്ട്രക്ഷൻ 
(രണ്ടിലും മൂന്നാം സ്ഥാനം, എ ഗ്രേഡ്)

തഷ്രീഫ (Thashreefa.p) 
നംബർ ചാർട്ട് 
(എ ഗ്രേഡ്)

നമിത കൃഷ്ണ.കെ  
ഗെയിംസ്  
(എ ഗ്രേഡ്)

എന്നിവരാണ് സ്കൂളിന് മികച്ച വിജയം നേടിക്കൊടുത്തത്. ഗണിത ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച് സ്കൂളിന് അഭിമാനമായി മാറിയ വിദ്യാർഥികളെ മാനേജ്മെന്റ്, പി.ടി.എ. അഭിനന്ദിച്ചു.
Previous Post Next Post

نموذج الاتصال