കോട്ടപ്പുറത്ത് വാഹനാപകടം: യുവാവ് മരിച്ചു

മണ്ണാർക്കാട്:  കോട്ടപ്പുറത്ത് ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കോട്ടോപ്പാടം കൊടുവാളിപ്പുറം സ്വദേശി സുനീർ (30) ആണ് മരിച്ചത് . ഇന്ന് പുലർച്ചെ 1മണിയോടെയായിരുന്നു അപകടം. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി
Previous Post Next Post

نموذج الاتصال