ശ്രീകൃഷ്ണപുരം : മണ്ണാർക്കാട് കല്ലടി ഹൈസ്കൂൾ റിട്ട.അധ്യാപകൻ പുത്തൻവീട്ടിൽ സുകുമാരൻ മാസ്റ്റർ നിര്യാതനായി.
ഭാര്യ: പരേതയായ സുന്ദരി.
മക്കൾ: സുധീർ പി എസ് (എകെഎൻഎംഎംഎഎം ഹയർ സെക്കന്ററി സ്കൂൾ, കാട്ടുകുളം),
സുദർശൻ പി എസ് (കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, തിരുവാഴിയോട്).
മരുമകൾ: ദിവ്യ (കെഎയുപിഎസ്, എളമ്പുലാശ്ശേരി).
സംസ്കാരം തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ നടന്നു.