നൊമ്പരമായി അൻസിൽ; ഖബറടക്കം ഇന്ന്

ആളിയാർ ഡാമിൽ കുളിക്കാനിറങ്ങവേ അപകടത്തിൽപ്പെട്ട് മരിച്ച നെല്ലിപ്പുഴ ആണ്ടിപാടം ആബിദ് കർപ്പൂരന്റെ മകൻ അൻസിൽ (20) ന്റെ ഖബറടക്കം ഇന്ന്. മൃതദേഹം മൂന്നു മണിയോടെ വീട്ടിലെത്തും. നാല് മണിയോടെയാവും ഖബറടക്കം എന്നാണ് അറിയാൻ കഴിയുന്നത് 
Previous Post Next Post

نموذج الاتصال