വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി

                       പ്രതീകാത്മക ചിത്രം 

മണ്ണാർക്കാട്: വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി.മണ്ണാർക്കാട് പള്ളിപ്പടിയിൽ കാവുണ്ടത്ത് ബിൽഡിംഗിൽ മാക്സൺ ടില്ലേഴ്സ് സ്ഥാപനം നടത്തുന്ന പയ്യനെടം സ്വദേശി ദിനേശൻ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി സ്ഥാപനം നടത്തുന്ന കെട്ടിടത്തിന്റെ മുകൾ ഭാഗത്തായി തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
Previous Post Next Post

نموذج الاتصال