ബൈക്ക് യാത്രക്കാരന് സൂര്യാതപമേറ്റു

ആലത്തൂർ: കൊല്ലങ്കോട്ടുനിന്ന് തരൂരിലേക്ക് ബൈക്കിൽ പോവുകയായിരുന്ന യുവാവിന് സൂര്യാതപമേറ്റു. തരൂർ ചേലക്കാടുകുന്ന് സജീവിനാണ് (33) ശനിയാഴ്ച രാവിലെ കഴുത്തിൽ പൊള്ളലേറ്റത്. തലവേദനയും തലകറക്കവും മുതുകിൽ നീറ്റലും പുകച്ചിലും അനുഭവപ്പെട്ടതോടെ പഴമ്പാലക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി
Previous Post Next Post

نموذج الاتصال