പാലക്കാട്: കാടാങ്കോട് അക്ഷരനഗറിൽ ആറു വയസുകാരന് നേരെ തെരുവുനായ ആക്രമണം. അക്ഷരനഗർ സ്വദേശി ദീഷിക് ദേവിനാണ് കടിയേറ്റത്. കുട്ടിയുടെ തലക്കും തോളിലും ചെവിക്കും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റു. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം
പാലക്കാട് ആറു വയസുകാരന് നേരെ തെരുവുനായ ആക്രമണം
byഅഡ്മിൻ
-
0