മലകയറ്റത്തിനെത്തിയ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു

പട്ടാമ്പി: രായിരനെല്ലൂർ മലകയറ്റത്തിനെത്തിയ മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശിനി മരിച്ചു. കണ്ടമംഗലം പുറ്റാനിക്കാട് ചേരിയിൽ കുഞ്ഞമ്മ (64) ആണ് മരിച്ചത്. മലമുകളിൽ വെച്ച് കുഴഞ്ഞുവീണ ഇവരെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post